സ്ഥിരമായി ബിസിനസിലേക്ക് Quality Leads & Clients കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്

ഇനി എല്ലാ മാസവും
സ്ഥിരമായി Quality Leads & Clients നേടിയെടുക്കാം അതും
100 % ഗ്യാരന്റിയോടെ

സ്ഥിരമായി ക്വാളിറ്റി Leads & Clients Generate ചെയ്യാനുള്ള ഞങ്ങളുടെ സയന്റിഫിക് മാർക്കറ്റിംഗ് സിസ്റ്റം അറിയുവാൻ ഉടൻ തന്നെ നിങ്ങളുടെ ഫ്രീ സ്ട്രാറ്റജി സെഷൻ ബുക്ക് ചെയ്യൂ.

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

Brand We Associate

From the Desk of Arshad Saneen Malappuram, Kerala

Founder & CEO of WebQ Media

Dear Business Builder,

നിങ്ങൾ എല്ലാ ദിവസവും ബിസിനസിലേക്ക് നോക്കി അടുത്ത Lead Or Client എപ്പോൾ എവിടെ നിന്നും വരുമെന്ന് ആലോചിച്ചു വിഷമിക്കാറുണ്ടോ?

മാർക്കറ്റിംഗ്, അഡ്വെർടൈസിങ് നു വേണ്ടി ഒരുപാട് പണം ചിലവാക്കി ക്ഷീണിച്ചോ ?

റിസൾട്ടിന് പകരം Excuses മാത്രം നൽകുന്ന ഏജൻസികളെ മടുത്തോ?

എന്നാൽ വിഷമിക്കേണ്ട..

99% ബിസിനസ്സുകാരും നേരിടുന്ന ഒരു പ്രശ്നമാണിത്…

എന്നാൽ നിങ്ങൾക്ക് ഈ പ്രശ്നം ഇനി നേരിടേണ്ടതില്ല.

കാരണം എല്ലാ മാസവും ഓട്ടോ പൈലറ്റിൽ ലീഡ്‌സ് സ്ഥിരമായി ഒഴുകി വരുന്ന ഞങ്ങളുടെ Result Proven Unique Marketing System ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ബിസിനസ്സിന്റെ ഭാവിയെ കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ടി വരില്ല.

Unique Marketing System ഉപയോഗിച്ച് നിരവധി ബിസിനസ്സുകളെ ഞങ്ങൾ സഹായിച്ചുട്ടുണ്ട്. അതുപോലെ നിങ്ങളെയും സഹായിക്കാൻ കഴിയുമെന്നതിൽ ഞങ്ങൾ വളരെ കോൺഫിഡന്റ് ആണ്, അതുകൊണ്ട് തന്നെ ഞങ്ങൾ റിസൾട്ട് ഗ്യാരണ്ടി ചെയ്യുന്നുണ്ട്. ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ലെങ്കിൽ എത്തുന്നത് വരെ നിങ്ങൾ പണം നൽകേണ്ടതില്ല. ഇങ്ങനെ ഓഫർ ചെയ്യുവാൻ ഒരു ഏജൻസിക്കും ധൈര്യമുണ്ടാകില്ല. സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് അന്വേഷിക്കാം.

നിങ്ങളുടെ ബിസിനസ്സ് ഗ്യാരന്റിയോടെ അടുത്ത ലെവെലിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഉടനെ താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫ്രീ സ്ട്രാറ്റജി സെഷൻ ബുക്ക് ചെയ്യൂ.

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

ഫ്രീ സ്ട്രാറ്റജി സെഷനിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ;

എല്ലാ മാസവും സ്ഥിരമായി ബിസിനസിലേക്ക് എങ്ങനെ കുറഞ്ഞ ചിലവിൽ ക്വാളിറ്റിയുള്ള ലീഡ്‌സ് കൊണ്ടുവരാം

ബിസിനസ്സ് എളുപ്പത്തിൽ വളർത്തുവാനുള്ള മാർക്കറ്റിംഗ് രഹസ്യങ്ങൾ

നിങ്ങൾ ക്ലൈന്റ്‌സിനെ തേടി പോകുന്നതിനു പകരം ക്ലൈന്റ്‌സ് നിങ്ങളെ തേടിവരാനുള്ള ലളിതമായ വിദ്യ

ക്വാളിറ്റിയുള്ള ലീഡ്‌സ് ഉണ്ടാക്കിയിടുക്കാനുള്ള എളുപ്പ വഴി

ബ്രാൻഡിംഗ് പരസ്യങ്ങൾ ചെയ്യാതെ എങ്ങനെ ബിസിനസിനെ ഒരു ടോപ് ബ്രാൻഡ് ആക്കി മാറ്റാം.

ബിസിനസ്സിൽ സ്ഥിരമായിട്ടുള്ള വളർച്ച എങ്ങനെ ഉണ്ടാക്കിയെടുക്കാം

ക്വാളിറ്റിയുള്ള ക്ലൈന്റ്‌സിനെ വേഗത്തിൽ എങ്ങനെ കണ്ടെത്താം

ഒരു രൂപ പോലും മാർകെറ്റിംഗിൽ അധിക ചെലവാക്കാതെ എങ്ങനെ ലീഡ്‌സും സെയിൽസും വർദ്ധിപ്പിക്കാം

എത്ര വലിയ കോംപെറ്റീഷനും എളുപ്പത്തിൽ മറികടക്കുന്നത് എങ്ങനെ

അങ്ങനെ നിരവധി കാര്യങ്ങൾ

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

ബിസിനസ്സ് ഇനി ഇരട്ടി ലാഭവും എളുപ്പവും!

നിങ്ങളുടെ ബിസിനസിലേക്ക് സ്ഥിരമായി നിരവധി clients വരുകയാണെങ്കിൽ എങ്ങനെയുണ്ടാകുമെന്നു ആലോചിച്ചു നോക്കൂ..

Sales എളുപ്പത്തിൽ ഇരട്ടിയാക്കാം…

വരുമാനവും ലാഭവും വർദ്ധിപ്പിക്കാം…

ബിസിനസ്സ് അടുത്ത ലെവെലിലേക്ക് വേഗത്തിൽ Scale ചെയ്യാം…

നിങ്ങളുടെ കമ്പനിക്ക് ഒരു Strong Foundation നിർമിച്ചെടുക്കാം…

എല്ലാ എതിരാളികളെയും പിന്തള്ളാം…

റെവെന്യുവിൽ ഫുൾ കൺട്രോൾ…

Weekend ദിവസങ്ങളിൽ ജോലി ഭാരമുണ്ടാകില്ല…

ജീവിതത്തിലും ബിസിനസ്സിലും കൂടുതൽ ഫ്രീഡം…

എല്ലാത്തിലുമുപരി, നിങ്ങളുടെ ഹാർഡ് വർക്കിന്റെ പ്രതിഫലം കുടുംബത്തോടൊപ്പം Enjoy ചെയ്യാം…

ബിസിനസ്സ് അടുത്ത ലെവെലിലേക്ക് സ്കെയിൽ ചെയ്യുവാനും ലാഭം വർധിപ്പിക്കാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ Free Strategy Session ബുക്ക് ചെയ്യൂ.

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

എന്താണ് ഈ
Unique Marketing System ?

നിങ്ങൾ ഒരുപക്ഷെ പല മാർക്കറ്റിംഗ് സ്ട്രാറ്റജികളും ഉപയോഗിച്ച് നോക്കിയിട്ടുണ്ടാകും. അധികവും റിസൾട്ട് കിട്ടിയിട്ടുണ്ടാകില്ല. ചിലത് ചെറിയ രീതിയിൽ വിജയിച്ചിട്ടുണ്ടാകും. പക്ഷെ ഏതു തന്നെ സ്ഥിരമായി ബിസിനസിന് വളർച്ച നൽകിയിട്ടുണ്ടാകില്ല.

എന്നാൽ ഞങ്ങളുടെ ഈ ഒരു Unique Marketing System നിങ്ങളിതുവരെ ഉപയോച്ചിട്ടുണ്ടാവില്ല ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്.

ശരിക്കും എന്താണ് ഈ സ്ട്രാറ്റജി?

Direct Response Marketing എന്ന് വിളിക്കപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിജയിച്ച ഒരു രഹസ്യമായ മാർക്കറ്റിംഗ് തന്ത്രമാണിത്.

എന്താണ് ഞാൻ പറഞ്ഞതിന് അർഥം?

നിങ്ങൾ മാർക്കറ്റിംഗ് കാമ്പയിനിൽ Invest ചെയ്യുന്ന ഓരോ രൂപയും ₹2 , ₹3 , ₹5 , ₹50 , 200 രൂപ വരെയായി തിരിച്ച് വരുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാൻ കഴിയുന്ന ഒരേയൊരു Marketing Strategy.

ഞങ്ങൾ ഒരിക്കലും Branding ചെയ്യില്ല..

അതെ, കാണാൻ ഭംഗിയുള്ള ഗ്രാഫിക് പോസ്റ്റേഴ്സിനു ചുറ്റും ഞങ്ങൾ ഇരിക്കില്ല.

ഇത്തരത്തിലുള്ള പോസ്റ്ററുകളും വിഡിയോകളും കാണാൻ ഭംഗിയായിരിക്കും പക്ഷെ നിങ്ങളുടെ പ്രൊഡക്ടുകളോ സെർവീസോ വിൽക്കാൻ സഹായിക്കില്ല.

ഏതൊരു Advertising സ്ട്രാറ്റജിയെയും Direct Response Advertising മറികടന്നിട്ടുണ്ട്.

Invest ചെയ്യുന്ന ഓരോ പൈസയും ശരിയായ രീതിയിൽ കൃത്യമായി അളക്കാവുന്ന ഒരേയൊരു Advertising രീതിയാണിത്.

അതെ,

മറ്റുള്ള ഏജൻസികളെ പോലെ Like, Comment, Followers, തുടങ്ങിയ കാര്യങ്ങൾക്കൊന്നും ഇതിൽ വലിയ പ്രാധ്യാനമില്ല. ഇവയൊന്നും നിങ്ങൾക്ക് ബാങ്കിലേക്ക് എടുക്കാൻ പറ്റില്ല. ഞങ്ങൾ ആകെ ശ്രദ്ധിക്കുന്നത് നിങ്ങളുടെ Return On Investment ആയിരിക്കും.

ഏറ്റവും പുതിയ സാങ്കേതിക വിദ്യയും Human Psychology-യും അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ഈ Marketing Strategy നടപ്പിലാക്കുന്നത്.

എങ്ങനെയാണ് ഞങൾ അത് ചെയ്യുന്നത്?

ആദ്യം നിങ്ങളുടെ ബിസിനസ്സും ടാർഗറ്റ് മാർക്കറ്റും കോംപെറ്റീഷനും Analyse ചെയ്യും, നിങ്ങളുടെ Sales Process , Business Goals തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കും.

ശേഷം, നിങ്ങൾ പറഞ്ഞ കാര്യങ്ങൾക്കനുസരിച്ച്, ഞങ്ങൾ ഒരു Custom Digital Marketing Plan ഉണ്ടാക്കിയെടുക്കും.

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

നിങ്ങളുടെ ഇന്ബോക്സിലേക്ക് ഇതുപോലെ ലീഡ്‌സ് വരുകയാണെങ്കിൽ എങ്ങനെയുണ്ടാകും?

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

Want more proof ?

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

Brand Experiences

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

Here’s What Our Clients Have To Say

Sharook Maheen

Managing Director Zahara Builders

I’m sharook maheen, Managing director Zahara Builders. We partnered with WebQ Media for taking our business to the next level by using digital advertising. They are friendly and professional. They redesigned our website and created facebook advertising campaigns which brought 600+ leads and 40+ consultation to our business within just 7 days.

We are impressed with the results they delivered.

If you are looking to grow your business to next level I highly recommend them

Satheesh

Managing Director CBC Builders

I’m Satheesh, Managing Director of CBC Builders. Generating qualified leads was our biggest challenge. That’s how discovered WebQ Media. Their strategy is very unique. We were impressed with their plans & systems. After implementing the strategies we got results beyond our expectations. We got 600+ leads and 55+ consultations within a month…Already closed 2 deals and many more in follow-ups..

Arshad & WebQ Media do exactly what they say they are going to do. Great honest people who genuinely care about you & your business & helping you get real results!.

If you are a business owner struggling to grow your business, then I wouldn’t hesitate to recommend WebQ Media.

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

Guaranteed Results Or We Don’t Get Paid

നിങ്ങൾക്ക് ഇനി മാർകെറ്റിംഗിൽ ധൈര്യമായി ഇൻവെസ്റ്റ് ചെയ്യാം കാരണം നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന കോൺഫിഡൻസ് ഞങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ റിസൾട്ട് ഞങ്ങൾ ഗ്യാരന്റീ നൽകുന്നു.

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

₹25000 രൂപയുടെ 100% Result ഗ്യാരന്റിയുള്ള മാർക്കറ്റിംഗ് പ്ലാൻ ഫ്രീയായി സ്വന്തമാക്കാനുള്ള സുവർണാവസരം!

Human behaviour, trend analysis, Competitor offer mapping തുടങ്ങിയ ആധുനിക ടെക്‌നോളജി ടൂൾസ് ഉപയോഗിച്ച് നിങ്ങളുടെ ബിസിനസിലേക്ക് എങ്ങനെ നല്ല മൂല്യമുള്ള Leads & Clients കൊണ്ടുവരാൻ കഴിയുമെന്ന് ഞങ്ങൾ നിങ്ങൾക്ക് കാണിച്ച് തരുന്നതാണ്.

സ്ഥിരമായി ക്വാളിറ്റിയുള്ള leads & clients നെ generate ചെയ്യാൻ നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിപ്പോൾ ഞങ്ങൾ നൽകുന്ന ഫ്രീ സ്ട്രാറ്റജി സെഷൻ ബുക്ക് ചെയ്തു നിങ്ങളുടെ ബിസിനസ്സ് വളരുവാനുള്ള മാർക്കറ്റിംഗ് പ്ലാൻ സ്വന്തമാക്കാം.

ഇതിന് പ്രേത്യക ചാർജോ പിന്നിൽ മറ്റു ദുരുദ്ദേശങ്ങൾ ഒന്നും തന്നെയില്ല.

ഞാൻ ക്ലിയർ ആയിട്ട് പറയാം.

നിങ്ങൾക്ക് നൽകുന്ന മാർക്കറ്റിംഗ് പ്ലാൻ നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം…

ഞങ്ങളുടെ സേവനം എടുക്കൽ നിർബന്ധമോ ബാധ്യതയോ ഇല്ല.

ഞങ്ങൾ ഇത് ചെയ്യാൻ കാരണമെന്തെന്നാൽ പലരും ഞങ്ങളുടെ മാർക്കറ്റിംഗ് പ്ലാൻ കണ്ടിട്ട് വളരെ ഇമ്പ്രെസ്സ്ഡ് ആയിട്ടുണ്ട്…ശേഷം ഞങ്ങളുടെ ക്ലയന്റ് ആകാറുമുണ്ട്.

Please note : ഇതൊരു സെയിൽസ് കോളല്ല…ഇത്തരത്തിൽ ഒരു കസ്റ്റമൈസ്ഡ് മാർക്കറ്റിംഗ് പ്ലാൻ തയ്യാറാക്കാൻ ഞങ്ങൾ സാധാരണ ₹25000 ചാർജ് ചെയ്യാറുണ്ട്.

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

Who This Is NOT For

“Shiny object chasers” ( this is not for people who seek new information to help themselves, but never take any action)

Local business owners who sell only in their locality ( or you don’t sell your product/service at least in 2 districts)

You don’t sell a high ticket product/service (or customer lifetime value is less than 20k)

You are not the decision-maker (if you can’t take action on something even it’s exactly what you need, we can’t help you)

You’re not serious about growing your business for the next 12 months ( Or you don’t have any motivation to achieve your goals)

This Is For You, If…

You want consistent growth in your business (consistent growth in sales and revenue without any guesswork)

You are ready to invest in qualified leads (buyers who apply to work with you)

Your product/service is something of genuine value and helps people (our mission is to help good businesses)

You’re committed to growing and scaling your business (and do whatever it takes to make it happen)

You sell a high-ticket product/service worth a minimum of 30k (or customer lifetime value is less than 20k)

You are providing your product/service in at least 2 districts

If this sounds like you, and you are ready to kick your business to the next level and skyrocket your profits book your FREE strategy session now.

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )

Act Now This Opportunity Is Extremely Limited

Claim Your No-Obligation Free 30-Minute Strategy Session Now And Get A Custom Marketing Plan For Free (Valued At ₹25,000)

Warning: Before you claim your free strategy session, you must understand that this is only for serious business owners who are serious about setting up their business for long-term success. If you are not ready to commit some time & money to set up your business for success, this strategy session is not for you, and please don’t waste our time.

But if you are ready to kick your business to the next level and skyrocket your profits book your FREE strategy session now.

By the way, I recommend you book quickly. We only have a limited number of slots available for free sessions each month and they fill up fast.

I’m 100% confident that my agency can transform your business. That’s why I’m putting ₹25000 worth of my resources on the line. Click the button below to schedule your call.

Sincerely,

Arshad Saneen

Founder & Head Of Growth

WebQ Media

Claim Your FREE 30-Minutes Strategy Session To Discover The Step By Step Blueprint To Get More Leads & Clients ( Worth ₹25000 )